ശ്രീമദ് രാമാനുജന്റെ സഹസ്രാബ്ദ ആഘോഷങ്ങളുടെ സ്മരണയ്ക്കായി തെലങ്കാനയിലെ ഷംഷാബാദിൽ 216 അടി "സമത്വ പ്രതിമ" നാളെ നമ്മുടെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. ആരായിരുന്നു ശ്രീമദ്…