Sreenivasan murder case

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതകം;എൻഐഎ സംഘം മേലാമുറിയിൽ! തെളിവെടുപ്പ് നടത്തി

പാലക്കാട് :ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു.പാലക്കാട് മേലാമുറിയിലെത്തിയ സംഘം കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു.മൂന്ന് തവണയായി പാലക്കാട് എത്തി പ്രാഥമിക വിവരശേഖരണം…

1 year ago

ശ്രീനിവാസ് വധക്കേസ്; കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികളുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; മൊബൈലും കാറും കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പ്രതികൾ ഉപയോഗിച്ച…

2 years ago

ശ്രീനിവാസൻ വധക്കേസ്; 2 എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

പാലക്കാട്∙ പാലക്കാട്ടെ മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് (48),…

2 years ago

ശ്രീനിവാസന്‍ വധക്കേസ് ; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍, പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന് സൂചന

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തില്‍ 6 പേരാണുള്ളത്. കൊലപാതകശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയാണ്…

2 years ago

ശ്രീനിവാസൻ വധക്കേസ്: പ്ര​തി​ക​ള്‍ കേ​ര​ളം വി​ട്ടി​ട്ടി​ല്ലെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ്

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ള്‍ കേ​ര​ളം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ്. എ​ല്ലാ പ്ര​തി​ക​ളേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ഐ​ജി കൂട്ടിച്ചേര്‍ത്തു. സു​ബൈ​ര്‍…

2 years ago