sreeram god

രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണം; ശ്രീരാമന്‍ മുസ്ലീം മതവിഭാഗത്തിന്‍റേയും പൂര്‍വ്വികന്‍; രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മതസ്പര്‍ദ്ദ പാടില്ലെന്നും ബാബാ രാംദേവ്

ദില്ലി: ശ്രീരാമന്‍ ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങളുടെ പൂര്‍വ്വികനായതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മതസ്പര്‍ദ്ദ പാടില്ലെന്ന് യോഗാഗുരു ബാബ രാംദേവ്. ഭ​ഗവാന്‍ ശ്രീരാമന്‍ ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഹിന്ദുക്കളുടെ മാത്രമല്ല…

5 years ago