തൃശ്ശൂർ: പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിൽ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്ദർശനം. ക്ഷേത്ര തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ…