ശ്രീ ശാരദാ വിദ്യാമന്ദിർ പുനർനാമകരണവും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും. തത്സമയക്കാഴ്ച http://youtu.be/BWDeTybHOX4
എറണാകുളം; ഭാരതത്തിന്റെ ധീര രത്നങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണ പരമ്പര ഇന്ന് നടക്കും. എറണാകുളം ശ്രീശാരദ വിദ്യാമന്ദിരത്തിൽ രാവിലെ 10 മണിമുതൽ ആണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയുടെ തത്സമയക്കാഴ്ച…