Sri Chitra hospital

ശ്രീ ചിത്രയിലെ ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്‌ ! അടിയന്തര ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി !രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കും;പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറും

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിൽ ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലുമായി…

7 months ago