Srikariyam

ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം; യുവമോർച്ച നേതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു;പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അശ്വിനെ സംരക്ഷിച്ച് കൗൺസിലർ

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം. സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ​ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ…

2 years ago