ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് മഥുരയിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്…