റാന്നി:ഭക്തൻ തന്റെ ശരീരത്തെ സ്വയം ക്ഷേത്രമാക്കി മാറ്റിയാലേ ശാശ്വതമായ ആനന്ദം കണ്ടെത്താനാകുവെന്ന് മാതമൃതാന്ദമയി മഠം ജനറൽ സെക്രട്ടറി ശ്രീമദ് പൂർണാമൃതാനന്ദപുരി സ്വാമി. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത…