sriram ias

എ​ഫ് ഐ ആ​റി​ലെ “അ​ജ്ഞാ​ത​ൻ’ ശ്രീ​റാ​മി​ന് ഗു​ണം​ചെ​യ്യു​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ എം. ബ​ഷീ​ർ വാ​ഹ​ന​മി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​ എ​ എ​സി​നെ ര​ക്ഷാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ…

6 years ago

ശ്രീ​റാ​മി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി​യും ശ​രി​വ​ച്ചു ; സ​ർ​ക്കാ​രി​നു വീ​ണ്ടും തി​രി​ച്ച​ടി

കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ എ എസുകാരന്‍ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ മു​ഴു​വ​ൻ…

6 years ago

ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് ശ്രീറാമിനെ ഡിസ്ചാർജ് ചെയ്തത്. നാലാഴ്ചത്തെ…

6 years ago

ശ്രീറാം കേസ്; അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവ‍ര്‍ത്തകന്‍ വാഹനം ഇടിച്ച് മരിച്ച കേസിന്‍റെ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ശ്രീറാം…

6 years ago