sslc-result-2-children-missing-back-to-home

എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് പിന്നാലെ കായംകുളത്ത് നിന്നും നാട് വിട്ട വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി

കായംകുളം: കായംകുളത്ത് നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കാണാതായത്. വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥികളെ കാണാതാവുകയായിരുന്നു. എരുവ കോട്ടപ്പുറത്ത്…

2 years ago