sslc

ഇനി പരീക്ഷാച്ചൂടിലേക്ക്: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 23 മുതല്‍ ; എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ ഏപ്രിലില്‍

തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ (Exam) മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക…

2 years ago

‘എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകൾ 16 മുതല്‍’ – മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികൾക്ക് മാര്‍ച്ച്‌ 16 മുതല്‍ മോഡല്‍ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ടൈംടേബിള്‍ ഉ‌ടന്‍…

2 years ago

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഈ ​മാ​സം 15 ന് ​; ഗ്രേ​സ് മാർക്ക് ഒഴിവാക്കിയേക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഈ ​മാ​സം 15 ന് ​പ്ര​ഖ്യാ​പി​ക്കും. ഉത്തര പേപ്പർ മൂ​ല്യ​നി​ര്‍​ണ​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ശേ​ഷം പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കും.…

3 years ago

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 മു​ത​ല്‍; ടൈം​ടേ​ബി​ള്‍ അറിയാം

ഈ വര്‍ഷത്തെ എ​സ്‌എ​സ്‌എ​ല്‍​സി വാര്‍ഷിക പ​രീ​ക്ഷയുടെയും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. വാർഷിക പ​രീ​ക്ഷ മാ​ർ​ച്ച്…

3 years ago

പരീക്ഷ ഇനി എന്തെളുപ്പം, ചോദ്യങ്ങളും തെരഞ്ഞെടുക്കാം; ഇതാ മാർഗ്ഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. പരീക്ഷാ സമയം നീട്ടും.…

3 years ago

സേ പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും, കോവിഡ് മൂലം പരീക്ഷ എഴുതാനാകാത്തവര്‍ക്കും അവസരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.), എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച് സേ പരീക്ഷ നടത്തുമെന്ന്…

4 years ago

പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഒരു മാറ്റവുമുണ്ടാകില്ല

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്കും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യമൊരുക്കും. ഗള്‍ഫില്‍ പരീക്ഷക്ക്…

4 years ago

കുട്ടികൾ ഇനിയും കാത്തിരിക്കണം;പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…

4 years ago

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് രണ്ടാം വാരം നടത്തിയേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10നുശേഷം നടത്താന്‍ ആലോചിക്കുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്തുദിവസത്തിനകം പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ കോവിഡ്…

4 years ago

കോവിഡ് 19 :എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഐസിഎസ്‌ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകളും തുടരും. അതേസമയം കൊവിഡ്…

4 years ago