Star

കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്‌നിയാണ്. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് ഐശ്വര്യപ്രദമാണ്. അറിയാം നിലവിളക്കിന്‍റെ മഹത്വം

നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?ബ്രഹ്മാവിനെനിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?വിഷ്ണുനിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?ശിവനെനിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?ലക്ഷ്മിനിലവിളക്കിന്റെ പ്രകാശം ഏത്…

4 years ago