starship hospital

നിങ്ങൾ അറിയുന്നോ ഈ കുരുന്നുകളുടെ സ്നേഹബന്ധം

ഇന്ന് പ്രണയദിനമാണ്. കൗതുകരവും വേദനിപ്പിക്കുന്നതുമായ നിരവധി പ്രണയകഥകൾ നമ്മൾ ഇന്ന് അറിയാനിടയാകും. എന്നാൽ പ്രണയമെന്ന വികാരത്തിനുമപ്പുറമാണ് വേർപിരിയാനാവാത്തവിധമുള്ള സ്നേഹബന്ധം. അതുകൊണ്ടു തന്നെ കാമറോണിന്റെയും ഇന്ത്യാനയുടെയും ഹൃദയസ്പർശിയായ കഥയിലേക്ക്…

5 years ago