State Budget Logo

സംസ്ഥാന ബജറ്റ് ലോഗോയിൽ രൂപയുടെ ‘₹’ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമായ രൂ !! എം കെ സ്റ്റാലിനെതിരെ വ്യാപക വിമർശനം

ചെന്നൈ:∙സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ '₹' ചിഹ്നം ഒഴിവാക്കി പകരം തമിഴ് അക്ഷരമായ 'രൂ' (ரூ) ചേര്‍ത്ത് തമിഴ്‌നാട് സർക്കാർ. നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി…

10 months ago