state-government

നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ് ! വിവാദം ; പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന് ബിജെപി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ് സംഭവിച്ചതിൽ വിവാദം. ഇൻഡി മുന്നണിയുമായി ബന്ധപ്പെട്ടുള്ള പ്രധനമന്ത്രിയുടെ പരാമര്‍ശം പരിഭാഷകന്…

8 months ago

എഡിഎം നവീൻ ബാബുവിന്‍റെ മരണം ! സിബിഐ അന്വേഷണമെന്ന് കുടുംബത്തിന്റെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ ! ഹൈക്കോടതിയിൽ നാളെ നിലപാടറിയിക്കും

കൊച്ചി: കണ്ണൂർ മുൻ‌ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. നാളെ ഹൈക്കോടതിയെ നിലപാടറിയിക്കും.നിലവിൽ നടക്കുന്ന പോലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നാണ് സർക്കാർ…

1 year ago

പെരിയാറിലെ മത്സ്യക്കുരുതി !സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി ! മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും റിപ്പോർട്ടുകൾ രണ്ട് തട്ടിലായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ശുപാർശ

പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. സംഭവം നടന്ന് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്…

2 years ago

‘സന്ദീപാനന്ദഗിരിയിലൂടെ അവിടത്തെ ദേശീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും പ്രവർത്തിക്കുന്നത്;ഭാരതീയ ജനതാ പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടം തുടരാനാണ് തീരുമാനം’ – സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് V G ഗിരികുമാർ

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ നടക്കുകയാണ്. ആഘോഷങ്ങളെക്കാൾ പ്രതിഷേധങ്ങളാണ് തലസ്ഥാനനഗരിയിൽ ഇന്ന് കാണാൻ ആകുന്നത്. അനുമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കുക എന്നത് പിണറായി സർക്കാരിന്റെ…

3 years ago

കിറ്റെക്സിന് മുന്നിൽ മുട്ടുമടക്കി കേരള സർക്കാർ; ‘വേജ്‌ബോര്‍ഡ്’ നോട്ടീസ് പിന്‍വലിച്ചു

കൊച്ചി:കിറ്റക്‌സിന് സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. 2019ലെ വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. കിറ്റക്‌സ് കമ്പനി ഇതിനെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍…

4 years ago

ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ട; കെട്ടിട നിര്‍മാണത്തിന് ഉടമ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ അനുമതി

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന പുതിയ…

4 years ago

നിയമസഭ കയ്യാങ്കളി കേസ്; രക്ഷ തേടി സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍. സ്പീക്കറുടെ അനുമതി…

4 years ago

പരാതികൾ ഇനി ഓൺലൈൻ വഴി; സ്ത്രീധന പീഡനം തടയാൻ പുത്തൻ സംവിധാനം ഏർപ്പെടുത്തി കേരള സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധനപീഡനമുൾപ്പെടെയുളള ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം നിലവിൽ വന്നു. സ്ത്രീകൾക്ക് ഇനി മുതൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനായി…

4 years ago

കൂ​ടി​യ തു​ക​യി​ലും ഊരാളുങ്കലിന് ക​രാ​ർ; പാ​ലം ടെ​ണ്ട​റി​നു ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ

ആ​ല​പ്പു​ഴ​യി​ലെ പെ​രു​ന്പ​ളം - പാ​ണാ​വ​ള്ളി പാ​ല​ത്തി​ന്‍റെ ടെ​ണ്ട​ർ ഊരാളുങ്കൽ ലേ​ബ​ർ ക​രാ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കു​ന്ന​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഊരാളുങ്കൽ സൊ​സൈ​റ്റി​ക്ക് നി​ർ​മാ​ണ ടെ​ണ്ട​ർ ന​ൽ​കു​ന്ന​തി​നെ​തി​രേ ചെ​റി​യാ​ൻ…

6 years ago

‘സർവീസ് ചട്ടങ്ങൾ ലംഘിച്ചു’ ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്.  നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.

6 years ago