State-wide civil defense exercise

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ നാളെ വീണ്ടും മോക്ഡ്രിൽ ! ഹരിയാനയിൽ സംസ്ഥാനവ്യാപക സിവില്‍ ഡിഫന്‍സ് അഭ്യാസം

ദില്ലി: പാകിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രില്‍ നടത്തും. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നാളെ മോക് ഡ്രില്‍…

7 months ago