തിരുവനന്തപുരം: കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. ശനിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.…