stole mobile phones

രോഗികൾ എന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ചു; ദമ്പതികൾ പിടിയിൽ

അമ്പലപ്പുഴ:രോ​ഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ.കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍…

2 years ago