Stop military attack

സൈനിക നടപടികൾക്ക് മുതിരരുത്; പാകിസ്ഥാന് താക്കീതുമായി ലോകരാജ്യങ്ങൾ

പാകിസ്താനിലെ ഭീകര ക്യാമ്പുകൾക്കെതിരെ നടന്ന ആക്രമണം അനിവാര്യമായ സാഹചര്യത്തിലാണെന്ന നിലപാടുമായി ലോകരാജ്യങ്ങൾ. അതുകൊണ്ട് തന്നെ പാകിസ്ഥാൻ യാതൊരു സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന കർശന നിർദേശം അമേരിക്കയും, സൗദി…

5 years ago