stopped operations

നിരന്തരം അപകടങ്ങൾ! ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം നിർത്തി

ദില്ലി: ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര…

3 years ago