Stray Dog Attack

തെരുവുനായയെ കൊണ്ട് പൊറുതിമുട്ടി സംസ്ഥാനം; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക് നായയുടെ കടിയേറ്റു; കൈയ്ക്കും കാലിനും പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ശല്യം രൂക്ഷം. മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു. പിതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷിഫ്‌നക്കാണ് കടിയേറ്റത്.…

9 months ago

ക​ട​യ്ക്ക​ലി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം; അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ 8 പേർക്ക് പരിക്ക്

ക​ട​യ്ക്ക​ൽ: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യ്ക്ക​ലി​ൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പരിക്കേ​റ്റു. മ​ട​വൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ശ്യാ​മ​ള (46), കു​മ്മി​ൾ പു​തു​ക്കോ​ട് ദി​ൽ​മ (14), നി​ല​മേ​ൽ നെ​ട്ട​യം…

10 months ago

പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കാൽ മുഴുവൻ പൊള്ളലേറ്റ നിലയിൽ; പിന്നീട് കാൽ മുറിച്ചു മാറ്റി; ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിച്ചു, പാലക്കാട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ…

10 months ago

ചോരക്കൊതി മാറാതെ തെരുവുനായകൾ! വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്ക്

ഉ​​ദ​​യ​​നാ​​പു​​രം:​ തെ​​രു​​വു​​നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്കേ​​റ്റു.​ ഉ​​ദ​​യ​​നാ​​പു​​രം ഇ​​ത്തി​​പ്പു​​ഴ ​​പാ​​ല​​ത്തി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന കു​​റ്റി​​വേ​​ലി​​ൽ സ​​ജേ​​ഷി​​ന്‍റെ മ​​ക​​ൻ അ​​ജ​​യ​​കൃ​​ഷ്ണ (14), വ​​യോ​​ധി​​ക​​നാ​​യ അ​​മ്പാ​​ടി എ​​ന്നി​​വ​​ർ​​ക്കാ​​ണ് പരിക്കേറ്റത്.…

10 months ago

വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സംസ്ഥാനത്തെ ജനങ്ങൾ ; വടകരയിൽ രണ്ട്പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് : വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സംസ്ഥാനത്തെ ജനങ്ങൾ. തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നും ആളുകൾക്ക് പരിക്കേറ്റു. വടകര ചെമ്മരത്തൂരിൽ നാണു, പവിത്രൻ എന്നിവർക്കാണ് തെരുവ് നയാ…

11 months ago

നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; 9 വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു പരുക്കേൽപ്പിച്ചു; കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് ദൃസാക്ഷികൾ

കണ്ണൂർ : തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെയാണ്…

11 months ago

‘നിഹാലിന്റെ ശരീരമാസകലം മുറിവുകൾ, ഇടതുതുടയിലെ മാംസം മുഴുവനായും നായ കടിച്ചെടുത്ത നിലയിൽ’; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ നിഹാലിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കുട്ടിയുടെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ…

11 months ago

വീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരിൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിക്ക് ഗു​രു​ത​ര പ​രി​ക്ക്

ക​ണ്ണൂ​ര്‍: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ച​മ്പാ​ട് വെ​സ്റ്റ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയാ​യ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ റ​ഹീ​സി​നാണ് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി…

11 months ago

തെരുവ് നായകൾ അക്രമകാരികളാകുന്നതിങ്ങനെ! ദൃശ്യങ്ങൾ പുറത്ത്

കേരളത്തിൽ തെരുവുനായ ആക്രമണവും പേവിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും വ്യാപകമാകുകയാണ്. തെരുവുനായകളുടെ ജനന നിയന്ത്രണം മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക. കടിയേൽക്കുന്നവർക്ക് പിഴവില്ലാത്ത ചികിത്സ ഉറപ്പുവരുത്തുക എന്നതൊക്കെയാണ് അടിയന്തിരമായി…

2 years ago