Stray dog ​​attacks

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; തൃശൂരിൽ അമ്മയ്ക്കും മകൾക്കും കടിയേറ്റു

തൃശൂർ : കണ്ണൂർ മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പുന്നയൂർക്കുളത്ത് അമ്മയ്ക്കും മകൾക്കുമാണ് ഇന്നുച്ചയ്ക്ക്…

3 years ago