street dogs

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച നിലയിൽ ! ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹമെന്ന് ആശുപത്രി അധികൃതർ

ലളിത്പുര്‍ : നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച നിലയിൽ. നാട്ടുകാർ നായ്ക്കളെ ഓടിച്ചപ്പോഴേക്കും മൃതദേഹം ഭാഗികമായി ഭക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ മെഡിക്കല്‍ കോളേജിലാണ് ഇന്നലെ നടുക്കുന്ന…

10 months ago