student death

കൊലയ്ക്ക് പിന്നിൽ മുൻ വൈരാഗ്യം? കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ചതില്‍ കൊലപാതകക്കുറ്റം ചുമത്തും; പ്രതി ഒളിവിൽ തന്നെ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസ്സുകാരൻ മരിച്ചതില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി പ്രിയരഞ്ജന് എതിരെ നടപടി. നിലവിൽ…

2 years ago