student missing

കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; സ്കൂളിലേക്ക് പോയ ദേവനെ അവസാനം കണ്ടത് സുഹൃത്തുക്കൾ, പോലീസ് അന്വേഷണമാരംഭിച്ചു 

കൊല്ലം: സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് സ്കൂളിലേക്ക് പോയ കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്. ദേവൻ എന്നും…

2 years ago