ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളിലേക്ക് എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങൾ വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്.…