ചെന്നെ: തമിഴ്‌നാട്ടില്‍ രജനികാന്ത്- കമല്‍ഹാസന്‍ രാഷ്ട്രീയ സഖ്യത്തിന് വഴിയൊരുങ്ങുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുമിക്കാന്‍ തയ്യാറാണെന്ന് സൂപ്പര്‍ താരങ്ങള്‍ പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനാണ് ഉലക…