ദില്ലി : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിലുള്ള പ്രവർത്തനപരമായ കുറവുകൾ പരിഹരിക്കുന്നതിനായി റഷ്യൻ നിർമ്മിത സുഖോയ്-57 (Su-57) വിമാനം 'ഇടക്കാല പരിഹാരമായി' പരിഗണിക്കുമെന്ന്…