Sub Lieutenant Astha Punia

വളയിട്ട ഈ കൈകളിൽ റഫാലും മിഗും സുരക്ഷിതം ! ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി ചരിത്രമെഴുതി സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ

ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽനിന്ന് മിഗ്-29കെ, റഫാൽ വിമാനത്തിന്റെ…

6 months ago