Sub-registrar office employee

അഞ്ചക്ക ശമ്പളമുണ്ടെങ്കിലും ജനത്തിന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുന്നത് ഹരമാക്കി ചില സർക്കാർ ജീവനക്കാർ; കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ

കുണ്ടറ : വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിലായി. കുണ്ടറ സബ് രജിസ്ട്രാർ ഓഫിസിലെ ഓഫിസ്…

3 years ago