#subhash mahariya

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വമ്പൻ തിരിച്ചടി;മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയ കോൺഗ്രസ് വിട്ടു;വീണ്ടും ബിജെപിയിൽ ചേരും

രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വമ്പൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു. സുഭാഷ് മഹാരിയ വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.…

1 year ago