ദില്ലി: വർഷാവസാനത്തോടെ മൂന്ന് സുപ്രധാന കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി നാവികസേന. മൂന്ന് പുതിയ അന്തർവാഹിനികൾ, 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ, 31 MQ-9B ഡ്രോണുകൾ തുടങ്ങിയവയ്‌ക്കുള്ള കരാറുകളാണ് നാവികസേന വർഷാവസാനത്തോടെ…