successor

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളിൽ ; മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമി ആര്?

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. മണ്ഡലത്തിലെ ജനപ്രതിനിധിയുടെ വിയോഗവിവരം, നിയമസഭ തെരഞ്ഞെടുപ്പ്…

2 years ago