sudapi

ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ ശ്ര​മം: ര​ണ്ട് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പോലീസ് പിടിയിൽ

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും എ​ന്‍​ആ​ര്‍​സി​ക്കെ​തി​രേ​യു​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ്…

4 years ago