sudarshan pathmanabhan

ഐ.ഐ.ടി. വിദ്യാര്‍ഥിനിയുടെ മരണം:സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ചെന്നൈ സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണം തുടങ്ങി. ഫാത്തിമയുടെ പിതാവ് ലത്തീഫില്‍നിന്ന് മൊഴിയെടുത്തു. സി.സി.ബി.…

6 years ago