കൊച്ചിയിൽ വെച്ച് നടന്ന മലയാള പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ ഏഴാമത് വാർഷികപൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുദീപ്കുമാർ, ജനറൽ സെക്രട്ടറിയായി രവിശങ്കർ, ട്രഷററായി അനുപ്…