ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി നമൊഴിയുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്സിക്യൂട്ടിവിനും…