കോട്ടയം:മീനച്ചിലാറ്റിൽ കാണാതായ അഞ്ജു ഷാജി എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഞ്ജു. പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ…