തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (TRIVANDRUM AIRPORT) വഴിയുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും.…