തിരുവനന്തപുരം: റെഡ്‌ക്രോസ് കേരളം ഘടകം ചെയര്‍മാനും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ ശ്രീ സുനില്‍ സി.കുര്യന്‍ അന്തരിച്ചു. 50 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു…