super bike

കോവളത്ത് സൂപ്പർ ബൈക്കുപയോഗിച്ചുള്ള റേസിങ് ;
വീട്ടമ്മയ്ക്ക് പിന്നാലെ അപകടത്തിൽ പരിക്കേറ്റ യുവാവും മരിച്ചു

തിരുവനന്തപുരം : കോവളത്ത് സൂപ്പർ ബൈക്ക് ഉപയോഗിച്ചുള്ള റേസിങ്ങിനിടെ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരണത്തിനു കീഴടങ്ങി. പൊട്ടക്കുഴി സ്വദേശി അരവിന്ദ്…

1 year ago