ദില്ലി: ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട ഒന്‍പതാം ക്ലാസിലും പതിനൊന്നാം ക്ലാസിലുമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോജക്‌ട് ജോലികള്‍ നല്‍കി അടുത്ത ക്ലാസ്സിലേക്ക് എത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദ്യാലയം.…