#supplyco

ഞങ്ങൾക്ക് പ്രഖ്യാപിക്കാനല്ലേ അറിയൂ ; നടപ്പാക്കാൻ അറിയില്ലല്ലോ ! സപ്ലൈ ഇല്ലാത്ത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കെ റൈസ് ഇല്ലെന്ന് പരാതി

തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ കെ റൈസും സബ്‌സിഡി സാധനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതി. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലെന്ന വിവരം…

2 months ago

ക്രിസ്മസ് കഴിഞ്ഞ ഉടൻ സപ്ലൈകോയിലെ സബ്‌സിഡി ഇനങ്ങളുടെ വില വർധിപ്പിക്കും ; നവകേരള സദസ്സ് അവസാനിച്ചതിന് ശേഷമാകും വില വർദ്ധന

തിരുവനന്തപുരം : ക്രിസ്മസ് കഴിഞ്ഞ ഉടന്‍ തന്നെ സംസ്ഥാനത്ത് സപ്ലൈകോയില്‍ സബ്‌സിഡി ഇനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്. നവകേരള സദസ്സ് അവസാനിക്കാനായിട്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന…

6 months ago

സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് പറഞ്ഞത് 2016 ലെ സർക്കാർ ; ഇത് 2021 ലെ സർക്കാർ ; വിചിത്ര ന്യായീകരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിൽ വിചിത്ര ന്യായീകരണവുമായി ഭക്ഷ്യമന്ത്രി ജി. ആർ അനിൽ. സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് വാഗ്ദാനം നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും എന്നാൽ…

6 months ago

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടും ; തീരുമാനം എൽഡിഎഫ് യോഗത്തിൽ ; വില വർധന ഏഴ് വർഷത്തിന് ശേഷം

തിരുവനന്തപുരം : വിലക്കയറ്റത്താൽ വലഞ്ഞിരിക്കുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയുമായി സർക്കാർ. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം. 13 അവശ്യ സാധനങ്ങളുടെ വില കൂട്ടാൻ…

6 months ago

കേരളീയത്തിന് സർക്കാർ കോടികൾ പൊടിക്കുമ്പോൾ ജനങ്ങൾ വീണ്ടും ദുരിതത്തിൽ ; സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം ; ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്ന് ജനങ്ങൾ

സംസ്ഥാനത്ത് സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്സിഡിയുള്ള 13 ഉൽപന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ…

7 months ago

സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നത് പൂപ്പൽ ബാധിച്ച മുളകുകൾ;പരാതി ഉയർന്നിട്ടും സ്റ്റോക്ക് തിരിച്ചയയ്ക്കാതെ അധികൃതർ

കാസർകോട്: പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണ്.…

11 months ago