supreme court

10722 കോടി കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താനായില്ല ! കേരളം പറയുന്ന കണക്കുകളിൽ പൊരുത്തക്കേട്‌ ! കടമെടുപ്പ് കേസിലെ വിധിപകർപ്പിൽ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി; ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും!

കടമെടുപ്പ് പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള സുപ്രീംകോടതി വിധി പകർപ്പിൽ സംസ്ഥാന സർക്കാരിനെതിരെയുള്ളത് രൂക്ഷ വിമർശനം.അധിക വായ്പ എടുക്കാനുള്ള സാഹചര്യം…

1 month ago

കോടതി നിന്നത് കേന്ദ്രത്തിന്റെ വാദത്തോടൊപ്പം ! ഭരണഘടനാ ബെഞ്ചിന് വിട്ടത് കേരളത്തിന് തിരിച്ചടി

ഇടക്കാല വിധിയില്ല ! അടഞ്ഞത് തെരഞ്ഞെടുപ്പിന് മുമ്പ് കുടിശ്ശികകൾ തീർക്കാനുള്ള അവസാനത്തെ വഴി I KERALAS CASE AGAINST SUPREME COURT

1 month ago

കടമെടുപ്പ് പരിധിയിലെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി; കൂടുതല്‍ കടമെടുക്കാൻ കേരളത്തിന് അനുവാദമില്ല; ഓരോ സംസ്ഥാനത്തിനും എത്ര കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ദില്ലി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഭരണഘടനയിലെ…

1 month ago

കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ കേരളത്തിന് വരുന്നത് എട്ടിന്റെ പണി

രാഷ്ട്രപതിക്കെതിരെ വിധിപറയാൻ സുപ്രീംകോടതിക്കാകുമോ ? വിശദ വിവരങ്ങളിതാ I PRESIDENT OF INDIA

2 months ago

രാഷ്ട്രപതിക്കെതിരെയും കേരളം സുപ്രീംകോടതിയിലേക്ക് ! സംസ്ഥാനത്തിന്റെ അസാധാരണനീക്കം നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനാൽ; ഗവർണറും എതിർകക്ഷി!

തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ച വിവാദ ബില്ലുകളിൽ തീരുമാനം വാക്കുന്നതിനാൽ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറിയേയും…

2 months ago

കൂടത്തായി കൊലക്കേസിൽ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി; കേരളത്തിലെ പ്രമാദമായ കേസെന്ന് കോടതി

ദില്ലി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീംകോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലിലാണെന്ന്…

2 months ago

കെ കവിതയ്ക്ക് തിരിച്ചടി! മദ്യനയക്കേസിൽ ജാമ്യമില്ല; വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

ദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. എന്നാൽ കവിതയ്ക്ക് ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.…

2 months ago

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ആകെയുള്ളത് 236 ഹർജികൾ, ഉറച്ച നിലപാടുമായി കേന്ദ്രസർക്കാർ!

ദില്ലി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണയിൽ. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്…

2 months ago

സുപ്രീംകോടതിയിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങളും പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ;ലോട്ടറിക്ക് നിരോധനമുള്ള തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ നൽകിയത് 509 കോടി!

ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. 2017-18 സാമ്പത്തിക വർഷം…

2 months ago

നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ ?? തുറന്നടിച്ച് സുപ്രീം കോടതി ! ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം

ദില്ലി : മുൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന…

2 months ago