കേന്ദ്രസർക്കാർ ശബരിമലയിലേക്ക് നൂറ് ഇവി ബസുകൾ അനുവദിച്ചെന്നും എന്നാൽ നരേന്ദ്രമോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് സംസ്ഥാനസർക്കാർ അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തളത്ത്…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ…
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിൽ തൃശ്ശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.…
തൃശ്ശൂർ: പുലിക്കളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ധനസഹായം. ചരിത്രത്തിൽ ആദ്യമായാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് (Development…
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും…
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നത് തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാനാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
തിരുവനന്തപുരം: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടർപ്പട്ടിക…
ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം വരുന്ന വ്യാഴാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്ത്…
ജാനകി. വി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. വരുന്ന വ്യാഴാഴ്ച (ജൂലൈ 17) ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ നായകൻ സുരേഷ്…
സിപിഐയെ പ്രതിരോധത്തിലാക്കി പ്രാദേശിക സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ അംഗത്വമെടുത്തു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കമാണ് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിൽ…