suresh gopi

മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ! നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; കേസിൽ അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്ന് നിർദേശം

മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ പ്രമുഖ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.കേസിൽ അറസ്റ്റു ചെയ്താൽ അദ്ദേഹത്തെ ജാമ്യത്തിൽ വിടാൻ പോലീസിന്…

4 months ago

തൃശ്ശൂരിന്റെ സ്വന്തം സുരേഷ്‌ഗോപിയെ വിജയിപ്പിക്കണമെന്ന് ചുവരെഴുത്ത്

പ്രധാനമന്ത്രി നാളെയെത്താനിരിക്കെ തൃശ്ശൂരിൽ ബിജെപിയ്ക്ക് സ്വപ്നതുല്യമായ പ്രചാരണ തുടക്കം IBJP THRISSUR

4 months ago

ബിജെപിയുടെ പുതിയ തന്ത്രങ്ങൾക്ക് മുന്നിൽ അമ്പരന്ന് ഇടത് വലത് മുന്നണികൾ

സുരേഷ് ഗോപി ജയിച്ചു കയറും പിന്നാലെ സ്വാധീനമുള്ള മണ്ഡലങ്ങൾ മുഴുവൻ ബിജെപിയുടെ കയ്യിലെത്തും I THRISSUR #thrissur #sureshgopi #narendramodi #bjp

5 months ago

സർക്കാരിനും പോലീസിനും ഹൈക്കോടതി നോട്ടീസ് I

ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്ത് പോലീസിന്റെ ഗൂഢനീക്കം ! മുൻകൂട്ടി മനസിലാക്കി സുരേഷ്‌ഗോപി

5 months ago

കുറ്റപത്രത്തിൽ ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്തു; തൃശ്ശൂരിൽ വിജയസാധ്യതയേറുമ്പോൾ സുരേഷ്‌ഗോപിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന ശക്തമെന്ന് വിലയിരുത്തൽ; മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തൃശ്ശൂർ: മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് ഹൈക്കോടതി. നടക്കാവ് പോലീസ് അന്വേഷണം നടത്തിവരവേ പോലീസ്…

5 months ago

ത്യശ്ശൂരിൽ മോദിയെ വരവേൽക്കാൻ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം

യഥാർത്ഥ പൂരം ജനുവരി മൂന്നിന് ! സംസ്ഥാന സർക്കാരിനെ മറികടന്ന് രണ്ടും കൽപ്പിച്ച് പൂരം സംഘാടകർ I NARENDRA MODI

5 months ago

ഒറ്റയാൾ പോരാട്ടത്തിന് പിന്തുണ; ക്ഷേമപെൻഷനുകൾ മുടങ്ങുന്നതിനെതിരെ സമരരംഗത്തിറങ്ങി സിപിഎമ്മിനേയും ദേശാഭിമാനിയെയും മുട്ടുകുത്തിച്ച മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ്‌ഗോപി; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഇനി എം പി പെൻഷനിൽ നിന്ന് 1600 രൂപ

ഇടുക്കി: ക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിനെതിരെ സമരരംഗത്തിറങ്ങി സിപിഎമ്മിനേയും ദേശാഭിമാനിയെയും മുട്ടുകുത്തിച്ച ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ്‌ഗോപി. ഇന്ന് രാവിലെയാണ് മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ്‌ഗോപി എത്തിയത്.…

6 months ago

മുഖ്യന്റെ മന്ത്രി മരുമകന്റെ പേരിലുണ്ടായ ഗാർഹിക പീഡന പരാതി മുതൽ പാർട്ടിയിൽ ഉയർന്ന ഒളിക്യാമറ വിവാദം വരെ! സുരേഷ് ഗോപിയെ കരിവാരിത്തേയ്ക്കുന്ന ചില പ്രത്യേക സൈബർ പോരാളി വിഭാഗത്തിനുള്ള കരണത്തടി !വൈറലായി അഞ്ചു പാർവതി പ്രഭീഷിൻറെ പോസ്റ്റ്

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചത് ഇന്നത്തെ വാർത്താ പകലിലുണ്ടായ ഏറ്റവും…

6 months ago

“സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ തൊടാൻ പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും കഴിയില്ല! കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ വേട്ടയെ നേരിടും !” പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍

കോഴിക്കോട് : സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ സുരേഷ് ഗോപിയെ ചോദ്യം…

6 months ago

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണം! അറസ്റ്റില്ല ! സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു; പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രവർത്തകരുടെ പ്രിയ നേതാവ്

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.നടക്കാവ് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം…

6 months ago