SureshChaliyath

സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം: അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ മലപ്പുറം സ്വദേശികളായ നി​സാ​മു​ദ്ധീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എന്നിവർ അറസ്റ്റിൽ

മലപ്പുറം: സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മലപ്പുറം സ്വദേശികളായ നി​സാ​മു​ദ്ധീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇവർക്കെതിരെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും…

3 years ago

സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പ്രശസ്‌ത ചിത്രകാരൻ മലപ്പുറത്ത് ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണവും ഭീഷണിയും താങ്ങാനാകാതെ അദ്ധ്യാപകൻ തൂങ്ങി മരിച്ചു. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…

3 years ago