മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകൻ ജീവനൊടുക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും…