മുംബൈ : എം.എസ്.ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം പൂർണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ…
കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ ഉപകരണം ഡോക്ടര്‍മാര്‍ വയറില്‍ മറന്നു വെച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന.ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് കോഴിക്കോട് അടിവാരം…
കൊച്ചി: വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീഴ്‌ച്ച നടന്നതായി ആരോപണം. കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ദുരിതത്തിലായത്. രണ്ട് വർഷം…
രോഗിക്ക് അഞ്ച് വൃക്കകൾ; വിജയിച്ചത് മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ | Kidney മൂന്ന് തവണ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 41 വയസുകാരൻ, ഒടുവിൽ ആശുപത്രി…
കൊച്ചി: അങ്കമാലിയില്‍ അച്ഛന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തരശസ്ത്രക്രിയ. തലയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…
കൊച്ചി: ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്സെടുത്തു . ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്…
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതർ. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഹൃദയത്തിനുള്ള വൈകല്യങ്ങൾക്ക്…
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം…